Thursday 21 December 2023 02:42 PM IST : By സ്വന്തം ലേഖകൻ

‘എന്തൊരു അഴകാണ് നിങ്ങള്‍ക്ക്...’; നെറ്റ് ഗൗണില്‍ ഗ്രീക്ക് ദേവതയെ പോലെ തിളങ്ങി സോനം കപൂര്‍

sonam-silver344

മനോഹരമായ പുഞ്ചിരി കൊണ്ട് ആരാധകരുടെ ഹൃദയം കീഴടക്കിയ താരമാണ് സോനം കപൂര്‍. ഗ്രീക്ക് ദേവതയെ പോലെ തിളങ്ങുന്ന താരത്തിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുന്നത്. കറുപ്പും സില്‍വറും കോമ്പിനേഷനിലുള്ള നെറ്റ് ഗൗണിലാണ് സോനം. സ്മോക്കി ഐസ് മേക്കപ്പിലും സില്‍ക്കി ഹെയറിലും കൂള്‍ ലുക്കിലാണ് താരം. ചിത്രങ്ങള്‍ കാണാം..

1.

sonam-silver32

2.

sonam-silver6

3.

sonam-silver78

4.

sonam-silver4

5.

Tags:
  • Bollywood Fashion
  • Celebrity Fashion
  • Fashion