Wednesday 31 January 2024 11:52 AM IST : By സ്വന്തം ലേഖകൻ

ഡ്യുവല്‍ കളര്‍ ഡിസൈനര്‍ സാരിയില്‍ അതിമനോഹരിയായി മാധുരി ദീക്ഷിത്; ചിത്രങ്ങള്‍

madhuri-dual1

മജന്തയും നീലയും കോമ്പിനേഷനിലുള്ള ഡിസൈനര്‍ സാരിയില്‍ അതിമനോഹരിയായി ബോളിവുഡ് താരറാണി മാധുരി ദീക്ഷിത്. ഡ്യുവല്‍ കളറിലുള്ള സാരിക്കൊപ്പം എംബ്രോയ്ഡറി വര്‍ക്കുകള്‍ നിറഞ്ഞ ബ്ലൗസാണ് പെയര്‍ ചെയ്തിരിക്കുന്നത്. ബണ്‍ ഹെയര്‍ സ്റ്റൈലിലും മിനിമല്‍ മേക്കപ്പിലും അതീവസുന്ദരിയാണ് താരം. ഹെവി വര്‍ക്കുകള്‍ നിറഞ്ഞ ആഭരണങ്ങളാണ് വസ്ത്രത്തിനൊപ്പം അണിഞ്ഞിരിക്കുന്നത്. മനോഹര ചിത്രങ്ങള്‍ കാണാം.. 

1.

maduri-dual8

2.

madguri-dual3

3.

madhuri-dual6

4.

madhuri-dual4

5.

madhuri-dual2

6.

Tags:
  • Bollywood Fashion
  • Celebrity Fashion
  • Fashion