Monday 18 December 2023 11:37 AM IST : By സ്വന്തം ലേഖകൻ

കടുംചുവപ്പ് ഫ്ലോറല്‍ ഔട്ഫിറ്റില്‍ ട്ര‍ഡീഷണല്‍ ലുക്കില്‍ മാധുരി ദീക്ഷിത്; മനോഹര ചിത്രങ്ങള്‍

madhuri-chungidi1

കടുംചുവപ്പ് ഫ്ലോറല്‍ ഔട്ഫിറ്റില്‍ ട്ര‍ഡീഷണല്‍ ലുക്കില്‍ തിളങ്ങി ബോളിവുഡ് സൂപ്പര്‍താരം മാധുരി ദീക്ഷിത്. ഡീപ് വി നെക്കുള്ള അനാര്‍ക്കലി ടോപ്പിനൊപ്പം പലാസോ പാന്റ്സാണ് പെയര്‍ ചെയ്തിരിക്കുന്നത്. വേവി ഹെയറിലും മിനിമല്‍ മേക്കപ്പിലും സ്റ്റൈലിഷ് ലുക്കിലാണ് താരം. സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച ചിത്രങ്ങള്‍ ഇതിനോടകം ആരാധകര്‍ക്കിടയില്‍ തരംഗമായി. മനോഹര ചിത്രങ്ങള്‍ കാണാം.. 

1.

madhuri-red776bjkk

2.

madguriired9977bnk

3.

madhurired976bjkkpp

4.

madhuri-red4456

5.

madhuribbmted9990jm

6.

Tags:
  • Bollywood Fashion
  • Celebrity Fashion
  • Fashion