ബ്രേക്ക്ഫാസ്റ്റിന് ഈസിയായി തയാറാക്കാം മെക്സി റൊട്ടി. കഴിക്കാൻ കറിപോലും വേണ്ട, അത്രരുചിയാണ്. തയാറാക്കുന്ന വിധം വീഡിയോയിൽ.
ചേരുവകൾ
ഗോതമ്പുപൊടി – ഒരു കപ്പ്
കടലമാവ് – അരക്കപ്പ്
കാശ്മീരി മുളകുപൊടി – ഒരു ചെറിയ സ്പൂൺ
സവാള – ഒന്നിന്റെ പകുതി, ചെറുതായി അരിഞ്ഞത്
ഇഞ്ചി – അരയിഞ്ചു കഷണം, ചതച്ചത്
പച്ചമുളക് – ഒന്ന്, ചതച്ചത്
കസൂരിമേത്തി – രണ്ടു വലിയ സ്പൂൺ
എണ്ണ – ഒരു ചെറിയ സ്പൂൺ
മല്ലി – ഒരു വലിയ സ്പൂൺ, ചതച്ചത്
ഉപ്പ് – പാകത്തിന്