ചക്ക സീസൺ തുടങ്ങിയിട്ട് ചക്ക വേവിച്ചതും, കുമ്പിളപ്പവും, ചക്ക വറുത്തതും, ചക്കക്കുരു തോരനും കഴിച്ചു മടുത്തെങ്കിൽ ഇതാ അപാര രുചിയിലൊരു ചക്ക പ്രഥമൻ...
ചേരുവകൾ
∙പഴുത്ത ചക്ക – പകുതി
∙വെള്ളം - 1/2 കപ്പ്
∙ശർക്കര - 300 ഗ്രാം
∙തേങ്ങാപ്പാൽ - 1 തേങ്ങയുടെ ഒന്നാം പാലും രണ്ടാം പാലും
∙നെയ്യ് - 1 ടേബിൾസ്പൂൺ
∙ചുക്കും ജീരകവും പൊടിച്ചത് - 1 ടീസ്പൂൺ
∙ഏലയ്ക്കാപ്പൊടി - 1/ 4 ടീസ്പൂൺ
∙ഉപ്പ് - 1 നുള്ള്
∙കശുവണ്ടി - 15 എണ്ണം
∙ഉണക്ക മുന്തിരി - 15 എണ്ണം
∙തേങ്ങാക്കൊത്ത് - 2 ടേബിൾസ്പൂൺ
തയാറാക്കുന്ന വിധം വിഡിയോയിൽ....