Thursday 06 September 2018 09:28 AM IST : By സ്വന്തം ലേഖകൻ

നിമിഷയ്ക്കൊപ്പം പിറന്നാൾ മധുരം പങ്കിട്ട് ഹണി റോസ്; വിഡിയോ കാണാം

hny

മലയാളത്തിന്റെ പ്രിയനായിക ഹണി റോസിന് പിറന്നാൾ മധുരം. ഹണിയുടെ പിറന്നാൾ ആഘോഷമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്. വലിയ ആഘോഷങ്ങളേതുമില്ലാതെ കുടുംബാംഗങ്ങൾക്കൊപ്പമായിരുന്നു ഹണിയുട പിറന്നാൾ ആഘോഷം. ലളിതമെങ്കിലും ആ ധന്യ നിമിഷത്തിന് സാക്ഷിയാകാൻ ഹണിയുടെ സുഹൃത്ത് നിമിഷ സജയനും നിർമ്മാതാവ് ആൽവിൻ ആന്റണിയുമെത്തിയിരുന്നു.