Monday 01 January 2024 12:07 PM IST : By സ്വന്തം ലേഖകൻ

കറുപ്പ് ഗൗണില്‍ ക്യൂട്ട് ലുക്കില്‍ തിളങ്ങി ഐശ്വര്യ ലക്ഷ്മി; ചിരിച്ചു മയക്കിയെന്ന് ആരാധകര്‍, ചിത്രങ്ങള്‍

black-gown-aiswarya456

കറുപ്പ് ഗൗണില്‍ ക്യൂട്ട് ലുക്കില്‍ തിളങ്ങി പ്രിയതാരം ഐശ്വര്യ ലക്ഷ്മി. താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച ചിത്രങ്ങള്‍ ഇതിനോടകം ആരാധക ശ്രദ്ധ പിടിച്ചുപറ്റി. നെറ്റ് ഫാബ്രിക്കിലുള്ള വസ്ത്രത്തില്‍ സിമ്പിള്‍ ലുക്കിലാണ് താരം. കറുപ്പ് കല്ല് പതിപ്പിച്ച മാലയാണ് ആക്സസറിയായി അണിഞ്ഞിരിക്കുന്നത്. വേവി ഹെയറിലും റെഡ് ലിപ്സ്റ്റിക്കിലും മിനിമല്‍ മേക്കപ്പിലും അതിസുന്ദരിയാണ് ഐശ്വര്യ ലക്ഷ്മി. ചിത്രങ്ങള്‍ കാണാം.. 

1.

blakkgoo446

2.

blakk-go445

3.

Tags:
  • Celebrity Fashion
  • Fashion