Saturday 30 December 2023 12:50 PM IST : By സ്വന്തം ലേഖകൻ

കറുപ്പ് ഫ്ലോറല്‍ സാരിയില്‍ എലഗന്റ് ലുക്കില്‍ തിളങ്ങി മാധുരി ദീക്ഷിത്; മനോഹര ചിത്രങ്ങള്‍

madhuri-black-saree13

കറുപ്പ് ഫ്ലോറല്‍ സാരിയില്‍ അഴക് ദേവതയായി ബോളിവുഡ് താരറാണി മാധുരി ദീക്ഷിത്. കറുപ്പ് ഫാബ്രിക്കില്‍ ഗോള്‍ഡന്‍ വര്‍ക്കുകളുള്ള സാരി അതിമനോഹരമാണ്. സോഷ്യല്‍ മീഡിയയിലൂടെ താരം പങ്കുവച്ച ചിത്രങ്ങള്‍ ഇതിനോടകം തരംഗമായി. പച്ചയും വെള്ളയും കല്ല് പതിപ്പിച്ച കമ്മലാണ് ആക്സസറിയായി അണിഞ്ഞിരിക്കുന്നത്. വേവി ഹെയറിലും മിനിമല്‍ മേക്കപ്പിലും എലഗന്റ് ലുക്കിലാണ് മാധുരി. ചിത്രങ്ങള്‍ കാണാം.. 

1.

madhublak5567saree

2.

madhu-blakksar456

3.

madhu-black-saree2

4.

madhu-blachsaree677

5.

Tags:
  • Bollywood Fashion
  • Celebrity Fashion
  • Fashion